NEWS

ടോവിനോ റിസ്ക് എടുത്ത ആ രംഗങ്ങൾ

പുതിയ സിനിമയുടെ ഷൂട്ടിനിടെ പരിക്കേറ്റ് ചികിത്സയിൽ ആണ് നടൻ ടോവിനോ തോമസ്.സാഹസിക രംഗങ്ങൾ ചെയ്യാൻ ഒരു മടിയുമില്ലാത്ത താരമാണ് ടോവിനോ. അത് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

എടക്കാട് ബറ്റാലിയൻ എന്ന സിനിമയിലെ ഷൂട്ടിങ് രംഗങ്ങൾ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഈ സിനിമക്കിടെ ടോവിനോയ്ക്ക് പൊള്ളൽ ഏറ്റിരുന്നു. ക്യാമറാമാൻ സിനു സിദ്ധാർഥ് സഹസികമായി ദൃശ്യങ്ങൾ പകർത്തുന്നതും വിഡിയോയിൽ കാണാം.

https://www.facebook.com/306694809691646/posts/1283393962021721/

Back to top button
error: