NEWS

സാരിയുടുത്ത് റിമ ,ചിത്രങ്ങൾ വൈറൽ

സാരി ഉടുത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി റിമ കല്ലിങ്ങൽ .ഇൻസ്റ്റാഗ്രാമിൽ ആണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് .നീല സാരിയിൽ ഉള്ള റിമയുടെ ഫോട്ടോകൾ ഇതിനകം വൈറൽ ആണ് .

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ് റിമ അവസാനമായി വേഷമിട്ടത് .സിസ്റ്റർ ലിനിയെ ഓർമ്മിപ്പിക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ റിമയുടേത്

Back to top button
error: