NEWS

എൽഡിഎഫ് സർക്കാർ നാലുവർഷം കൊണ്ട് വിതരണം ചെയ്തത് 1,34,838 പട്ടയങ്ങൾ

ൽഡിഎഫ് സർക്കാർ നാലുവർഷം കൊണ്ട് വിതരണം ചെയ്തത് 1,34,838 വിവരാവകാശ രേഖയിലാണ് വെളിപ്പെടുത്തൽ .

2016 ഏപ്രിൽ 1 മുതൽ 2020 ഓഗസ്റ്റ് 20 വരെ ആകെ എത്ര കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട് എന്നായിരുന്നു ചോദ്യം 1,34838 എന്നായിരുന്നു ഉത്തരം .വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല ആണ് വിവരാവകാശ നിയമപ്രകാരം വിവരം തേടിയത് .

അതേസമയം യു ഡി എഫ് സർക്കാരിന്റെ കാലത്ത് അഞ്ചു വര്ഷം കൊണ്ട് 1,30,744 പട്ടയങ്ങളാണ് വിതരണം ചെയ്തത് എന്നാണ് മറുപടി

Back to top button
error: