NEWS

കാരാട്ട് ഫൈസലിനെ വിട്ടയച്ചു

കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയിച്ചു. 2 ആഴ്ചക്കകം ഹാജരാകാൻ നിർദ്ദേശം.

കഴിഞ്ഞ ദിവസം ആണ് ഫൈസലിനെ കൊടുവള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ആണ് കാരാട്ട് ഫൈസൽ

Back to top button
error: