TRENDING

കൊല്ലം നാവായിക്കുളത്ത് ജനവാസ കേന്ദ്രത്തിൽ കരടി-വീഡിയോ

കൊല്ലത്ത് ജനവാസ കേന്ദ്രത്തിൽ കരടി .കുറച്ചു ദിവസമായി നാവായിക്കുളം ,പാരിപ്പള്ളി മേഖലകളിൽ കരടി ഇറങ്ങി എന്ന് അഭ്യൂഹം ഉണ്ടായിരുന്നു .ഇതേ തുടർന്ന് ഇവിടെ റബ്ബർ തോട്ടത്തിൽ വനംവകുപ്പ് കെണിയൊരുക്കി .ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് കെണിയിൽ കരടി കുടുങ്ങി .തൊട്ടടുത്ത വനപ്രദേശം മടത്തറ ,പാലോട് മേഖലയാണ് .

ധാരാളം പേർ  കരടിയെ കാണാൻ എത്തുന്നുണ്ട് .പോലീസും വനവകുപ്പു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി .

Back to top button
error: