NEWS

വനിതാ ഓഫീസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചെവെന്നു പരാതി ,കേസ്

കരസേനയുടെ ദക്ഷിണ കമാണ്ടിനു കീഴിൽ പ്രവർത്തിക്കുന്ന മിലിറ്ററി എൻജിനീയറിങ് സർവീസിലെ വനിതാ ഓഫീസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി .യുവതിയുടെ പരാതിയിൽ ഹാർബർ പോലീസ് കേസെടുത്തു .

പട്ടിക വർഗകാരിയായ ബാരക്ക് ആൻഡ് സ്റ്റോർസ് ഓഫീസറുടെ പരാതിയിൽ സൂപ്രണ്ടിങ് എഞ്ചിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെതിരെ ആണ് കേസെടുത്തത് .ലൈംഗികാതിക്രമം ,പട്ടിക വിഭാഗ പീഡനം എന്നിവയ്ക്കാണ് കേസ് എടുത്തിരിക്കുന്നത് .

Back to top button
error: