കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് കോവിഡ്

തിരുവനന്തപുരം: രാഷ്ട്രീയമേഖലയേയും കോവിഡ് പിടിവിടാതെ പിന്തുടരുകയാണ്. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു.

അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍ കുമാര്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, കായിക മന്ത്രി ഇ.പി. ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version