NEWS

അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേരെയും രക്ഷപ്പെടുത്തി

അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേരെയും രക്ഷപ്പെടുത്തി. മൂന്നു കുട്ടികളും മൂന്നു സ്ത്രികളും ചങ്ങാടം കടത്തുകാരനുമാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരുന്നു.

ആനക്കളം, പെരുമ്പൻ കത്ത് – അമ്പതാം മൈൽ പുഴകൾ സംഗമിച്ച് എത്തുന്ന ചുഴലി വായൻ എന്ന സ്ഥലത്താണത്രേ അപകടം നടന്നത്. പുറപ്പെട്ടിരുന്നു ഇവിടെ നിന്ന് പുഴ എത്തുന്നത് ഭൂതത്താൻകെട്ടിലാണ്.

Back to top button
error: