TRENDING

വൈറലായി അമല പോളിന്റെ പൂച്ച വീഡിയോ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അമല പോൾ .പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ചു വരുത്താറുണ്ടെങ്കിലും ഇത്തവണത്തെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .

തത്വ ചിന്തകളും പോസിറ്റീവ് ആയി ജീവിക്കേണ്ടതിന്റെ ആവശ്യകതയും വളർത്തുമൃഗങ്ങളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും ഒക്കെ അമലയുടെ പോസ്റ്റുകളും വീഡിയോകളുമാണ് .ഇത്തവണ അമല ഷെയർ ചെയ്തത് തന്റെ പൂച്ചയുമൊത്തുള്ള നിമിഷങ്ങൾ ആണ് .

“എന്റെ പൂച്ചയുടെ രാത്രിയിലെ ശീലം .അമ്മയെ കൊണ്ട് നല്ല മസ്സാജ് ചെയ്യിപ്പിക്കുക എന്നതാണ് .എന്റെ പൂച്ച സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല .പൂച്ചയെ സന്തോഷിപ്പിക്കുന്ന മസാജ് ചെയ്യുന്നുവെന്ന് എനിക്കുറപ്പാക്കണം .അമ്മയെങ്ങനെയോ അതുപോലെ കുട്ടിയും .”

Back to top button
error: