കേരള കോൺഗ്രസ്‌ മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെ, കൃത്യമായ സൂചന നൽകി എൻ ജയരാജ്‌ എംഎൽഎ /അഭിമുഖം

കേരള കോൺഗ്രസ്‌ മാണി വിഭാഗം എൽ ഡി എഫിന്റെ ഭാഗം ആകുമെന്ന് ഉറപ്പായി. ഇതിന്റെ കൃത്യമായ സൂചന NewsThen-ന് നൽകിയ അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ്‌ നൽകി. ഞങ്ങളുടെ എക്സിക്യൂട്ടീവ് എഡിറ്റർ എം രാജീവിന് നൽകിയ അഭിമുഖത്തിലേക്ക്

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version