അമ്മയുടെ നിരാഹാരസമരം

ലുവയിൽ നാണയം വിഴുങ്ങിയതിനേത്തുടർന്ന് മരിച്ച മൂന്ന് വയസ്സുകാരന്‍റെ അമ്മ നന്ദിനി, മകന്റെ മരണ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നിൽ നിരാഹാരസമരം ആരംഭിച്ചു.
മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version