TRENDING

“കര്‍ത്താവിന്റെ നാമത്തില്‍ “

ഇപ്പോൾ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെ ആസ്പദമാക്കി ടീം ബജ്ജി ക്രിയേഷൻ ബാനറിൽ ബിജു വർഗീസ് സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവി ആണ് “കർത്താവിന്റെ നാമത്തിൽ ”
പ്രഭാഷ് പ്രഭാകര്‍ തിരക്കഥ,സംഭാഷണമെഴുതുന്നു.
ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുൺ രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തില്‍
ബിജു വർഗീസ് നായകനാകനാവുന്നു.

പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക.
ദിലീപ്, കൊച്ചുമോൻ വലിയപറമ്പിൽ,കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍.
എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്-സംഗീതം- വിഷ്ണു,മേക്കപ്പ്-ഫിലിപ്സ് സൈമൺ.
ആലപ്പുഴ,ഹരിപ്പാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ഷോർട്ട് മൂവി ഉടൻ റിലീസ് ചെയ്യുന്നതാണ്.

Back to top button
error: