TRENDING

ചേതൻ ചൗഹാൻ ഇന്ത്യൻ ക്രിക്കറ്റ് വൻമതിൽ?-വി ദേവദാസ്

മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ചേതൻ ചൗഹൻ്റെ കോവിഡ് മരണം ക്രിക്കറ്റ് പ്രേമികളെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഒരു കാലത്ത് ക്രിക്കറ്റ്റേഡിയോ കമൻ്ററി കേൾക്കുന്നവർ സുനിൽ ഗാവസ്ക്കർ – ചേതൻ ചൗഹാൻ ഓപ്പണിങ്ങ് ജോഡിയേ ഒരിക്കലും മറക്കില്ല.

രാഹുൽ ദ്രാവിഡിന് മുന്നേ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൻമതിലായിരുന്നു ചേതൻ ചൗഹാൻ .ഒരു പരാതിയിയുമില്ലാതെ സുനിൽ ഗാവസ്ക്കറിന് സെഞ്ച്വറി അടിക്കാൻ അടിത്തറ പാകിയത് മറുവശത്ത് ചൗഹാൻ്റെ പ്രതിരോധ ബാറ്റിങ്ങായിരുന്നു. പ്രത്യോകിച്ചും ഇന്ത്യൻ താരങ്ങൾ കാലിടിറിയ വിദേശ ഗ്രൗണ്ടിൽ ഇത് പല അപ്പൂർവ്വ ഇന്ത്യൻ വിജയങ്ങൾക്കും വഴിയൊരുക്കി. ഇന്ത്യയെ പല കളിയിലും ജയിപ്പിക്കാൻ ചൗഹാൻ്റെ ധീര ബാറ്റിങ്ങ് വിദേശത്ത് സഹായിച്ചു.ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും മാന്യതയുടെ ആൾരൂപമായിരുന്നു ചേതൻ ചൗഹാൻ.

Back to top button
error: