ദൃശ്യം 2 സെപ്തംബർ 7 ന് തുടങ്ങും ,മോഹലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

മലയാളത്തിന്റെ പ്രിയതാരം മോഹലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ചെന്നൈയിൽ നിന്നെത്തി ക്വറന്റൈനിൽ കഴിയുക ആയിരുന്നു താരം .

ആദ്യം കൊച്ചിയിൽ ഉള്ള അമ്മയെ കാണാൻ ആണ് മോഹൻലാൽ പോകുക എന്നാണ് വിവരം .ഓണവുമായി ബന്ധപ്പെട്ട ചില ചാനൽ ഷൂട്ടുകളിലും താരം പങ്കെടുക്കും .അതിനു ശേഷം വീണ്ടും ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം .

ദൃശ്യം 2 സെപ്തംബർ 7 ന് തുടങ്ങും.ജിത്തു ജോസഫിന്റെ ചിത്രം കോവിഡ് ഭീഷണി ഇല്ലെങ്കിൽ ഡിസംബറിൽ റിലീസ് ചെയ്യും .ജിത്തു – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം സൂപ്പർ ഹിറ്റായിരുന്നു .നിരവധി ഭാഷകളിൽ ചിത്രം റീമേക് ചെയ്തു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version