LIFE

നിനക്ക് 19 വയസ് ആയെന്ന് വിശ്വസിക്കാൻ ആവുന്നില്ല, മകൾ ഗൗരിക്ക് നടി പ്രവീണയുടെ വികാര നിർഭര കുറിപ്പ്

മകൾ ഗൗരിക്ക് ജന്മദിനാശംസകൾ നേർന്ന് നടി പ്രവീണ. ഇൻസ്റ്റാഗ്രാമിൽ ആണ് ‘അമ്മ മക്കൾക്കുള്ള വികാരനിർഭര സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

“പിറന്നാൾ ആശംസകൾ. മോൾക്ക് 19 വയസ്സായെന്ന് വിശ്വസിക്കാൻ ആവുന്നില്ല. സമയം പറന്നു പറന്ന് പോകുകയാണ്. നീയെന്നും എന്റെ കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു. “രവീണ കുറിച്ചു.

https://www.instagram.com/p/CDZKlUBH5r4/?igshid=rvf1hvlta3rr

പ്രവീണയുടെ സുഹൃത്തുക്കളും ആരാധകരും ഗൗരിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ബംഗളുരുവിൽ ബി ബി എയ്ക്ക് പഠിക്കുകയാണ് ഗൗരി. മകൾക്ക് അഭിനയമോഹം ഉണ്ടെന്ന് പ്രവീണ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ചെറുപ്പം മുതൽ ഗൗരി നൃത്തം അഭ്യസിക്കുന്നുണ്ട്.

Back to top button
error: