TRENDING

നിങ്ങളുടെ വാട്ട്സ് ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ? അല്ലെങ്കില്‍ സുരക്ഷിതമാക്കിക്കൊള്ളൂ… Watch video

കഴിഞ്ഞ രണ്ട് ദിവസമായി നമ്മുടെ ഒക്കെ ഫോണില്‍ ടീച്ചര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീയുടെ ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. അവര്‍ പറയുന്നത് ഇപ്രകാരമാണ് എന്റെ വാട്ട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ അറിയാതെ എന്റെ കോണ്‍ടാക്റ്റില്‍ നിന്നും പല സുഹൃത്തുക്കള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടു. എന്റെ പ്രൊഫൈല്‍ ചിത്രം അശ്ലീല ചിത്രമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുക. ആരോ നിങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്.

ഈ വിഷയത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ വരെ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച് കഴിഞ്ഞു.

കാര്യം കേട്ട് പേടിക്കേണ്ട ഇതിനുള്ള പ്രതിവിധിയും നിങ്ങളുടെ വാട്‌സാപ്പില്‍ തന്നെ ഉണ്ട്.
മുകളിൽ കാണുന്ന വീഡിയോ ലിങ്കിൽ വിശദമായി പറഞ്ഞിട്ടുണ്ട് എങ്ങനെയാണ് നിങ്ങളുടെ വാട്സ്ആപ് സുരക്ഷിതമാക്കേണ്ടത് എന്ന്.

Back to top button
error: