US

Nov 17 2017

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ മ​രി​ച്ച മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ വ​ള​ർ​ത്ത​മ്മ മ​ല​യാ​ളി സി​നി മാ​ത്യൂ​സ് അ​റ​സ്റ്റി​ൽ. മൂ​ന്നു വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ…

Oct 25 2017

അമേരിക്കയിലെ ടെക്സാസിൽ വളർത്തു മകളെ കാണാതായ കേസിൽ മലയാളി വെസ്ലി മാത്യൂസിന്‍റെ മൊ‍ഴി പുറത്ത്.നിർബന്ധിച്ചു പാലു കൊടുത്തപ്പോൾ കുട്ടി മരിക്കുകയായിരുന്നുവെന്നാണ്…

Oct 10 2017

കാലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു.1500 ഓ​ളം കെ​ട്ടി​ട​ങ്ങ​ൾ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. ‌തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ…

Sep 7 2017

അമേരിക്കൻ പ്രസിഡണ്ടിന്‍റെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് വൻ തിരിച്ചടി.കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുളള ട്രംപിന്‍റെ തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.ഇതിന്‍റെ ഭാഗമായി ഒബാമ കൊണ്ടു…

Jul 28 2017

നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ഖത്തറിന് അമേരിക്കയുടെ സഹകരണം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്. യു.എസ്. കോണ്‍ഗ്രസിലെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക സബ്കമ്മിറ്റി…

Jul 14 2017

ഒ​ന്പ​തു വ​യ​സു​ള്ള കു​ട്ടി​യെ ലൈം​ഗീ​ക​മായി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ച് യു​എ​സ് പൗ​ര​ത്വം നേ​ടി​യെ​ടു​ത്ത ഇ​ന്ത്യ​ക്കാ​ര​ന്‍റെ പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്നു.…

May 9 2017

വിദ്യാഭ്യാസ മേഖലയിലും തൊ‍ഴിൽ മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച ബീന ഇണ്ടിക്കു‍ഴിക്ക് ഡോക്ടറേറ്റ് ബിരുദം.ഇന്ത്യൻ അമേരിക്കൻ ന‍ഴ്സസ് അസോസിയേഷൻ ഓഫ്…

May 7 2017

അമേരിക്കയിലെ മിഷിഗണിൽ മലയാളി ഡോക്ടറെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അ‍ഴിയുന്നില്ല.മിഷിഗൺ ഹെന്‍റ്റിഫോർഡ് ആശുപത്രിയിലെ ഫിസിഷ്യൻ മാവേലിക്കര…

May 6 2017

ഇന്ത്യൻ വംശജരായ ദമ്പതികളെ അമേരിക്കയിൽ വെടിവച്ചു കൊന്നു.മകളുടെ മുൻകാമുകനാണ് ദമ്പതികളെ വെടിവച്ചു കൊന്നത്.സിലിക്കൺവാലിയിൽ ജോലി ചെയ്യുന്ന നരേൻ പ്രഭുവും ഭാര്യയുമാണ്…

May 5 2017

അമേരിക്കയിൽ മലയാളി ഡോക്ടർ വെടിയേറ്റു മരിച്ചു.മാവേലിക്കര സ്വദേശി രമേഷ്കുമാറാണ് മരിച്ചത്.മുപ്പത്തിരണ്ട് വയസായിരുന്നു.മിഷിഗണിലാണ് സംഭവം.കാറിന്‍റെ പുറകിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

Mar 25 2017

ഇന്ത്യക്കാരായ യുവതിയും ഏ‍ഴു വയസുകാരൻ മകനും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ.ആന്ധ്ര സ്വദേശിനി നാൽപ്പതുകാരി എൻ ശശികലയും മകൻ അനീഷ് സായിയുമാണ്…

Sep 27 2016

അമേരിക്കയിലെ ഹൂസ്റ്റണിൽ ഒമ്പതു പേരെ വെടിവെച്ച് പരിക്കേൽപ്പിച്ചതിന് ശേ‍ഷം പൊലീസിൻ്റെ വെടിയേറ്റ് മരിച്ചത് ഇന്ത്യക്കാരൻ.നേതൻ ദേശായി എന്നാണ് ഇയാളുടെ പേര്.…

Apr 3 2016

ന്യൂയോര്‍ക്ക: ലോകത്തിലെ പ്രധാന ന്യൂസ് നെറ്റ്വര്‍ക്കുകളിലൊന്നായ അല്‍ജസീറ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു. ഏപ്രില്‍ 30ഓടെയാണ് സംപ്രേഷണം നിര്‍ത്തിവെക്കുക. സാമ്പത്തിക പ്രതിസന്ധിയാണ്…

FEATURED POSTS FROM NEWS