Business

കാവേരി സമരത്തിൽ രാജ്യത്തിന് നഷ്ടമായത് ഇരുപത്തി അയ്യായിരം കോടിയെന്ന് കണക്ക്

കർണാടകയും തമി‍ഴ്നാടും തമ്മിലുളള കാവേരി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ രാജ്യത്തിന് നഷ്ടം ഇരുപത്തി അയ്യായിരം കോടി രൂപ.അസോചമിൻ്റെ കണക്ക് പ്രകാരമാണ് ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങളും,തൊ‍ഴിലിടങ്ങൾ സ്തംഭിച്ചതും…
Close