February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ ? വമ്പന്‍ ഓഫറുകളോടെ അവസരം ഒരുക്കി ജിയോ മാര്‍ട്ട്

        കൊച്ചി: ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ ? ഫോൺ സ്വന്തമാക്കുന്നത് റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട് ? ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആറ് മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനുകൾ ലഭിക്കും. 2394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ആകെ ജിയോ നൽകുന്നത്. ഇതിനു പുറമേ 3ജിബി/ദിവസം, അൺലിമിറ്റഡ് വോയ്‌സ്, 100 എസ്എംഎസ്/ദിവസം എന്നിവയും ലഭിക്കും.149 രൂപയോ അതിനു മുകളിലോ ഉള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകൾക്കാണ് ഈ ഓഫർ ബാധകം. ഈ ഓഫർ ലഭ്യമാകാനായി ജിയോ ഇതര ഉപഭോക്താക്ക പുതിയ സിം എടുക്കുകയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്താൽ മതി. ഓഫർ നിലവിൽ ലഭ്യമാണ്. ഐ ഫോൺ 15 ഫോണിൽ പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടാൽ, കോംപ്ലിമെന്ററി ഓഫർ മൊബൈൽ കണക്ഷനിൽ 72 മണിക്കൂറിനുള്ളിൽ ഓട്ടോ ക്രെഡിറ്റ് ആകും. ഓഫർ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ യോഗ്യരായ…

        Read More »
      • ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ബസ് നാളെ മുതല്‍ ഓടിത്തുടങ്ങും

        സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റത്തിൽ, ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെൽ ബസ് സെപ്റ്റംബർ 25മുതൽ ഓടും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പരിപാടി ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ബസ് കുറഞ്ഞ കാർബൺ, സ്വാശ്രയ സാമ്പത്തിക പാതകളിൽ വാഗ്ദാനമായ വികസനം പ്രതിനിധീകരിക്കുന്നു. വർഷം മുഴുവനും വിവിധ മേഖലകളിലുടനീളം ഇന്ത്യയുടെ സമൃദ്ധമായ പുനരുപയോഗ ഊർജ വിഭവങ്ങൾ ഉപയോഗപ്പെടുത്താനുള്ള കഴിവ് ഗ്രീൻ ഹൈഡ്രജനുണ്ട്. പെട്രോളിയം ശുദ്ധീകരണം, വളം ഉൽപ്പാദനം, ഉരുക്ക് നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളിൽ ഫോസിൽ ഇന്ധനത്തിൽ നിന്നുള്ള ഇൻപുട്ടുകൾക്ക് പകരമായി ശുദ്ധമായ ഇന്ധനമോ വ്യാവസായിക ഫീഡ്സ്റ്റോക്ക് ആയി പ്രവർത്തിക്കാൻ കഴിയും. ഹൈഡ്രജൻ ഇന്ധന സെല്ലുകൾക്ക് ഇന്ധനമായി ഉപയോഗിക്കാവുന്ന ഇലക്ട്രിക് മൊബിലിറ്റി ലാൻഡ്‌സ്‌കേപ്പിന്റെ നിർണായക ഘടകമായി ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉയർന്നുവരുന്നു. ഒരു ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനത്തിലൂടെ, ആനോഡിലെ ഹൈഡ്രജൻ കാഥോഡിലെ വായുവിൽ നിന്നുള്ള ഓക്സിജനുമായി…

        Read More »
      • കാനഡയിലെ കച്ചവടം ഇനി വേണ്ട; ബിസിനസ് ലോകത്തെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്രയുടെ നിര്‍ണായക നീക്കം

        കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ ആഘാതം ബിസിനസ് ലോകത്തും കണ്ടുതുടങ്ങി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സൺ എയ്‌റോസ്‌പേസ് കോർപ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ കനേഡിയൻ കമ്പനിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയുണ്ട്. കാനഡ ആസ്ഥാനമായുള്ള അസോസിയേറ്റ് സ്ഥാപനമായ റെസൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ ഇല്ലാതായതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്പനി ഈ വിവരം അറിയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഈ നീക്കം സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾക്ക് കാരണമായെങ്കിലും കാരണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്‍താവനയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടത്തിയിട്ടില്ല. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഈ വിവരം ഓഹരി വിപണിയെ…

        Read More »
      • ബുള്ളറ്റ് ആരാധകർക്ക് കിടിലൻ അവസരം; 1200 രൂപയ്ക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റുകള്‍ വാടകയ്ക്ക്! എങ്ങനെ വാടകയ്ക്ക് എടുക്കാം?

        ഐക്കണിക്ക് ഇരുചക്രവാഹന ബ്രാൻഡായ റോയൽ എൻഫീൽഡിൻറെ ബുള്ളറ്റുകൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ, ഈ ബൈക്കിനെ റൈഡ് ഓഫ് പ്രൈഡ് എന്ന് വിളിക്കുന്നു. പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഹൃദയം ഭരിക്കുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളാണ്. ആരാധകരുടെ എണ്ണം കൂടുതലാണെങ്കിലും, ഉയർന്ന വില കാരണം ഒരു റോയൽ എൻഫീൽഡ് മോഡൽ വാങ്ങി ഓടിക്കുക എന്നത് ഇപ്പോഴും എല്ലാവർക്കും സാധ്യമല്ല. എന്നാൽ കുറഞ്ഞ ചെലവിൽ റോയൽ എൻഫീൽഡിന്റെ ശക്തമായ ഡ്രൈവിംഗ് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരു ബുള്ളറ്റ് ഇനി വാങ്ങണം എന്നില്ല. പകരം നിങ്ങൾക്ക് കമ്പനിയുടെ വാടക പ്രോഗ്രാമായ റോയൽ എൻഫീൽഡ് റെന്റൽ പ്രോഗ്രാം പ്രയോജനപ്പെടുത്താം. എന്താണ് റോയൽ എൻഫീൽഡ് റെൻറൽ പ്രോഗ്രാം? ഇത് ഒരുതരം സാധാരണ വാടക പരിപാടിയാണ്. പേരിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ഇതിലൂടെ നിങ്ങൾക്ക് കമ്പനിയുടെ ബൈക്കുകൾ വാടകയ്ക്ക് എടുക്കാം. എന്നാൽ ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. കമ്പനി നടത്തുന്ന ഈ പ്രോഗ്രാം രാജ്യത്തെ തിരഞ്ഞെടുത്ത ചില…

        Read More »
      • വായ്പ എടുക്കുന്നത് വനിതയാണോ? ആനുകൂല്യങ്ങൾ അനവധി

        കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെ സ്വത്തുക്കളുടെ കാര്യത്തിലും വര്ധനവുണ്ടായിട്ടുണ്ട്. നിരവധി കാരണങ്ങളാൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ഭവന വായ്പ പരിശോധിക്കാം. ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിച്ചേക്കാം പലിശ സബ്‌സിഡികൾ വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പലിശ സബ്‌സിഡികൾ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ആവാസ് യോജന, ഇത് പ്രകാരം നിർബന്ധമായും സ്ത്രീ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു, അവർക്ക് പരമാവധി…

        Read More »
      • നിർദേശങ്ങൾ പാലിച്ചില്ല, 12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി ആർബിഐ

        ദില്ലി: രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡ്, ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുൾപ്പെടെ നാല് അർബൻ സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പണ പിഴ ചുമത്തിയത്. 12.5 ലക്ഷം രൂപയാണ് പിഴ. അർബൻ സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തുക എന്ന ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഗുജറാത്തിലെ വഡോദരയിലുള്ള ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഏറ്റവും ഉയർന്ന പിഴയായ 5 ലക്ഷം രൂപ നൽകണം. ഗുജറാത്തിലെ മെഹ്‌സാനയിലെ മെഹ്‌സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡിന് 3.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്ന നിർദേശം പാലിക്കത്തിന് ഗുജറാത്തിലെ ഹരിജ് നഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 3 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ…

        Read More »
      • കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി

        തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുളള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് എന്ന സ്ഥാപനമാണ് കാസർഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോർ കേരളത്തിലെത്തുന്നത്. വ്യവസായ മന്ത്രി പി രാജീവാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി കേരളത്തിൽ 40 കോടിയുടെ പദ്ധതി ആരംഭിക്കുന്ന വിവരം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ്…

        Read More »
      • പോസ്റ്റ് ഓഫീസ് സ്‌കീമിൽ നിക്ഷേപിച്ചിട്ടുണ്ടോ? ഇതുവരെ ആധാർ- പാൻ സമർപ്പിച്ചില്ലെ ? അനന്തരഫലങ്ങൾ അറിയാം

        സുരക്ഷിതവും നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതുമായ നിക്ഷേപ സ്‌കീമുകളിൽ അംഗമാകാൻ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ഓപ്ഷനുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. ചെറുകിട സമ്പാദ്യ പദ്ധതികളായ ഇവ ആകർഷകമായ പലിശ നിരക്കുകളുള്ള സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ ആണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ചവർ 2023 സെപ്തംബർ 30-നകം ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സമർപ്പിക്കണം. സമയത്തിനകം ആധാർ നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുന്നതിന് കാരണമായേക്കും. മാർച്ചിൽ ധനമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു. നിലവിലുള്ള നിക്ഷേപകർ ആറ് മാസത്തിനുള്ളിൽ ആധാർ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് പത്ത് ദിവസം മാത്രമാണ്. ആധാർ സമർപ്പിക്കാത്തതിന്റെ അനന്തരഫലങ്ങൾ: 1. നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാകും. 2. സമ്പാദിച്ച പലിശ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല. 3. നിങ്ങൾക്ക് പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. 4. കാലാവധി കഴിഞ്ഞാൽ, മെച്യൂരിറ്റി തുക…

        Read More »
      • ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റുകളിൽ 2,000 രൂപ നോട്ടുകൾ ഇനി മുതൽ സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ

        ദില്ലി: ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റുകളിൽ 2,000 രൂപ നോട്ടുകൾ സെപ്റ്റംബർ 19 ചൊവ്വാഴ്ച, അതായത് ഇന്ന് മുതൽ സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ. 2023 മെയ് 19-നണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. 2023 സെപ്തംബർ 30 വരെ ഇത് ഔദ്യോഗിക ടെൻഡർ ആയി തുടരും. എന്നാൽ ഇതിനു മുൻപ് തന്നെ 2000 രൂപ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓൺലൈൻ റീട്ടെയിലർ ആമസോൺ “2023 സെപ്റ്റംബർ 19 മുതൽ ഞങ്ങൾ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കോ ​​ക്യാഷ് ലോഡുകൾക്കോ ​​വേണ്ടി 2,000 കറൻസി നോട്ടുകൾ സ്വീകരിക്കില്ല’. ആമസോൺ വ്യക്തമാക്കി. മൂന്നാം കക്ഷി കൊറിയർ പങ്കാളി വഴിയാണ് ഡെലിവർ ചെയ്യുന്നതെങ്കിൽ, അത് സ്വന്തം നയങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു, എന്നും ആമസോൺ പറഞ്ഞു. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ നൽകിയിട്ടുമുണ്ട്. ഈ കാലാവധി…

        Read More »
      • ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം

        പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ എളുപ്പമാണ്. വിലകൂടിയ സാധനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ പണമില്ലാത്തപ്പോൾ,ഇഎംഐ ആയി വാങ്ങാനും ഇത് സഹായിക്കുന്നു. സാമ്പത്തിക ബിദ്ധിമുട്ട നേരിടുമ്പോൾ ക്രെഡിറ്റ് കാർഡിന് നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിലും കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് കുടിശിക അടച്ചില്ലെങ്കിൽ തലവേദനയാകും. ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പലിശ മാത്രമല്ല വൈകിയതിനുള്ള പിഴയും നൽകേണ്ടി വരും. ഒരു ക്രെഡിറ്റ് കാർഡ് ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡിന്റെ സഹായത്തോടെ അടയ്‌ക്കാൻ കഴിയുമോ എന്നതാണ് മിക്കവരുടെയും മനസിലുള്ള ചോദ്യം. ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം മിക്ക ക്രെഡിറ്റ് കാർഡ് വിതരണക്കാരും മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. അത്തരം സൗകര്യം നൽകുന്ന രണ്ട് ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർ ഉണ്ടെങ്കിലും, ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുന്ന രീതിയിൽ അധിക ഫീസും…

        Read More »
      Back to top button
      error: