Film Update

Jul 24 2017

'സിങ്കം 3' നുശേഷം സൂര്യ നായകനാകുന്ന 'താനാ സേര്‍ന്ത കൂട്ടം' ചിത്രീകരണം അവസാനഘട്ടത്തില്‍. 'നാനും റൌഡി താന്‍' എന്ന ചിത്രത്തിനുശേഷം…

Jul 23 2017

പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ആദം എന്ന സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു.52 സെക്കന്‍റ് ദൈർഘ്യമുളളതാണ് ടീസർ.ജിനു വി…

Jul 23 2017

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചലചിത്ര സമാഹാരം ക്രോസ്‌റോഡ് ടീസര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ കഥകള്‍ കോര്‍ത്തിണക്കി…

Jul 22 2017

2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന…

Jul 22 2017

നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ ക‍ഴിയുന്ന ദിലീപിനെ വെളള പൂശാൻ അണിയറയിൽ സിനിമയൊരുങ്ങുന്നതായി റിപ്പോർട്ട്.ദിലീപിന്‍റെ ആത്മാർത്ഥ മിത്രം നാദിർഷ തന്നെയാകും…

Jul 21 2017

ദിലീപിനെ നായകനായി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ രണ്ടാമത്തെ ടീസറെത്തി. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, പ്രയാഗാ…

Jul 19 2017

ബാഹുബലിയുടെ വിജയത്തിന് പിന്നാലെ ഉയർന്നു വന്നതാണ് ശ്രീദേവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ.രാജമാത ശിവകാമിയെന്ന രമ്യാ കൃഷ്ണൻ ചെയ്ത വേഷം അഭിനയിക്കാൻ രാജമൗലി…

Jul 18 2017

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനുശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'വര്‍ണ്യത്തില്‍ ആശങ്ക' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍…

Jul 16 2017

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രത്തിന് മറഡോണ എന്ന് പേരിട്ടു.ദിലീഷ് പോത്തൻ,ആഷിഖ് അബു,സമീർ താഹിർ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച വിഷ്ണുവിന്‍റെ…

Jul 16 2017

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഹസീനാ പാര്‍ക്കര്‍ ആഗസ്ത് 18ന് റിലീസാകും.…

Jul 15 2017

കേരളത്തിന്റെ സ്വന്തം കപ്പലായിരുന്ന 'എം വി കൈരളി'യുടെ കഥ പറയുന്ന ചിത്രം യുവ ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ സംവിധാനം…

Jul 15 2017

മാ​റ്റ് റി ​വേ​സ് സം​വി​ധാ​നം ചെ​യ്ത സ​യ​ൻസ് ഫി​ക്‌ഷൻ ച​ല​ച്ചി​ത്ര​മാ​യ വാ​ർ ഓ​ഫ് ദ ​പ്ലാ​ന​റ്റ് ഓ​ഫ് ദ ​ഏ​പ്സ്…

Jul 14 2017

അജിത്ത്‌ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, സിനിമാ ആരാധകര്‍ ഒന്നടങ്കം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തല' അജിത്ത്‌ ചിത്രം 'വിവേഗ'ത്തിന്റെ റിലീസ്…

Jul 13 2017

ആസിഫ് അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂര്‍ ക്ലിപ്തം'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിയും ചെമ്പന്‍ വിനോദ് ജോസും തമ്മിലുള്ള സംഭാഷണമാണ്…

Jul 12 2017

ഹോളിവുഡിൽ വീണ്ടും തരംഗമാകാൻ പ്രിയങ്ക ചോപ്ര.ബേവാച്ചിലൂടെ ഹോളിവുഡിൽ പ്രവേശിച്ച പ്രിയങ്കയുടെ മൂന്നാമത്തെ ഹോളിവുഡ് ചിത്രത്തിന്‍റെ പേര് ഈസിന്‍റിറ്റ് റൊമാന്‍റിക് എന്നാണ്.ഡാനിയേൽ…

Jul 12 2017

മികച്ച കഥാപാത്രങ്ങൾക്ക് പേരു കേട്ടയാ‍ളാണ് ലക്ഷ്മി രാമകൃഷ്ണൻ.ആരോഹണം,അമ്മാണി എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായികയാണ് താനെന്നും ലക്ഷ്മി രാമകൃഷ്ണൻ തെളിയിച്ചു. ലക്ഷ്മിയുടെ…

FEATURED POSTS FROM NEWS