Film Debate

Jul 25 2017

നടനും സംവിധായകനുമായി ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിനെതിരെ കേസ്. ജീന്‍ പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ…

Jul 23 2017

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ് എന്ന ചിത്രത്തെ ഒതുക്കാൻ ശ്രമമെന്ന് ആരോപണം.ആരോപണം ഉന്നയിച്ചത് ചിത്രത്തിന്‍റെ…

Jul 23 2017

ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍റെ പരാമർശങ്ങൾക്കെതിരെ കങ്കണ റാണൗട്ട് രംഗത്ത്.ഐഐഎഫ്എ അവാർഡ് ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളാണ് കങ്കണയെ ചൊടിപ്പിച്ചത്.അവാർഡ് നിശക്കിടെ…

Jul 18 2017

മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെ തെറി വിളിച്ചതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അനിതാ നായർ എന്ന നടി.തിരുവനന്തപുരം സ്വദേശിയായ അനിത…

Jul 18 2017

ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമയില്‍ രണ്ട് ചേരികള്‍ രൂപപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ എല്ലാ സിനിമ…

Jul 18 2017

കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തി​നു ന​ടി​യും വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് അം​ഗ​വു​മാ​യ റി​മാ ക​ല്ലി​ങ്ക​ലി​നെ​തി​രെ…

Jul 17 2017

അരുൺ ഗോപിയെന്ന യുവ സംവിധായകന്‍റെ സ്വപ്ന സിനിമയാണ് ദിലീപ് നായകനാകുന്ന രാമലീല എന്ന സിനിമ.പുലിമുരുകന് ശേഷം ഒരു ഹിറ്റ് പ്രതീക്ഷിച്ചാണ്…

Jul 15 2017

സുരാജ് വെഞ്ഞാറമൂട് അഭിനയ്ക്കുന്ന ആഭാസത്തിനെതിരെ വന്‍ പ്രതിഷേധം. പൊലീസ് സ്ഥലത്ത് എത്തി ചിത്രീകരണം തടഞ്ഞു. ബെംഗളൂരുവില്‍ പച്ച ബസ്സിന് മുകളില്‍…

Jul 15 2017

മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരസുന്ദരി ചാർമിയടക്കം 15 തെലുങ്ക് സിനിമാ പ്രവർത്തകർക്ക് ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ്.എക്സൈസ് വകുപ്പാണ് നോട്ടീസ്…

Jul 14 2017

പ്രിയനന്ദനന്‍റെ ഫേസ്ബുക്ക് പോസ്റ്റ് -   അത് മന്ദാരപ്പൂ വല്ല.നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മിൽ തല്ലും അമ്മയുടെ പുറത്താക്കലും…

Jul 14 2017

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'സര്‍വോപരി പാലാക്കാരന്‍' ടീസര്‍ പുറത്തിറങ്ങി. 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തിറങ്ങിയത്.…

Jul 13 2017

ദിലീപിന് പിന്തുണയുമായി ഛായാഗ്രാഹകൻ ഷൈജു ഗുരുവായൂർ.ഷൈജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് -   രണ്ടു പേരും വേണ്ടപ്പെട്ടവർ ആണ് .. ഒരുപാട്…

Jul 13 2017

ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി നടിയും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയിലെ അംഗവുമായ റിമ കല്ലിങ്കല്‍.…

Jul 13 2017

വണ്ടിച്ചെക്ക്‌ നൽകിയെന്ന ദിലീപിന്റെ പരാതിയിൽ 'ഉദയപുരം സുൽത്താൻ' എന്ന സിനിമയുടെ നിർമ്മാതാവ്‌ ദിനേഷ്‌ പണിക്കരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ലോക്കപ്പിലിടുകയും…

Jul 12 2017

മോഡൽ സോണിക ചൗഹാന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ വിക്രം ചാറ്റർജിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.2017…

FEATURED POSTS FROM NEWS