Cover StorySportsTrending

കോലിക്ക് കളിക്കളത്തിൽ പരിചയക്കുറവ് :ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യ തോറ്റമ്പിയതിനു പിന്നാലെ നായകൻ വിരാട് കോലിയെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. തന്ത്രങ്ങളുടെ കാര്യത്തിൽ കോലി ഇനിയും പഠിക്കാനുണ്ടെന്നു ഗാവസ്‌കർ പറഞ്ഞു. കളിക്കളത്തിൽ നല്ല പരിചയക്കുറവു കാണുന്നുണ്ടെന്നും ഗാവസ്‌കർ ചൂണ്ടിക്കാട്ടി.

വേണ്ട സമയത്ത് ഫീൽഡിങ്, ബൗളിംഗ് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെയെന്നും ഗാവസ്‌കർ പറഞ്ഞു. ക്യാപ്റ്റൻ ആയിട്ട് രണ്ടു വർഷമല്ലേ ആയുള്ളൂ. അതിന്റെ പരിചയക്കുറവ് കളിക്കളത്തിൽ കാണാനുണ്ടെന്നും ഗാവസ്‌കർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close