Cover StoryTechnologyTrending

ആദ്യമായി ഡ്യുവൽ സിം,512 ജിബി

ഐഫോണിന്‍റെ പുതിയ മോഡലുകൾ വിപണിയിലേക്ക്.ഇസിജി എടുക്കാൻ ക‍ഴിയുന്ന ആദ്യവാച്ച് ഉൾപ്പെടെയാണ് ആപ്പിൾ പുറത്തിറക്കുന്നത്.

ലിക്വിഡ് റെറ്റിന ഡിസ്പ്ലേയുളള ഐഫോൺ ടെൻ ആറും ആപ്പിൾ അവതരിപ്പിച്ചു.വിലക്കുറവ് ആഗ്രഹിക്കുന്നവർക്കുളള മോഡൽ ആണിതെന്ന് ആപ്പിൾ വ്യക്തമാക്കി.

കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയ്യേറ്ററിലാണ് ആപ്പിൾ തങ്ങളുടെ പുതുവിഭവങ്ങൾ അവതരിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close