LifeMovies

ജയലളിതയുടെ ജീവിതം ഭാരതീരാജ സിനിമയാക്കുന്നു,നായകൻ മോഹൻലാലെന്ന് സൂചന

തമി‍ഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാകുന്നു.ഭാരതിരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അമ്മ പുരട്ചി തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്.ആതിദ്യ ഭരദ്വാജാണ് ചിത്രത്തിന്‍റെ നിർമ്മാതാവെന്നാണ് സൂചന.

ഇളയരാജയായിരിക്കും ചിത്രത്തിന്‍റെ സംഗീത സംവിധാനം.ജയലളിതയുടെ വേഷം അവതരിപ്പിക്കാൻ അനുഷ്ക ഷെട്ടിയെ സമീപിച്ചതായി സൂചനയുണ്ട്.മോഹൻലാലാണ് ചിത്രത്തിലെ നായകനെന്നാണ് സൂചന.ചിത്രത്തിൽ എംജിആറിന്‍റെ വേഷം അവതരിപ്പിക്കുന്നത് മോഹൻലാൽ ആയിരിക്കുമെന്നാണ് സൂചന.മണിരത്നത്തിന്‍റെ ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ എംജിആറിന്‍റേ വേഷം ചെയ്തത് കൈയ്യടി നേടിയിരുന്നു.എംജിആറായി കമൽഹാസനേേയും പരിഗണിക്കുന്നുണ്ടെന്ന് വാർത്തയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close