Cover StoryLifeSpecial

“വായമൂടെടാ പിസി” ക്യാംപയിനുമായി സോഷ്യൽ മീഡിയ,അണി ചേർന്ന് നടി പാർവതിയും

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോർജിനെതിരെ ഫേസ്ബുക്കിൽ “വായമൂടെടാ പിസി” ക്യാമ്പയിൻ.നിരവധി പേരാണ് ക്യാമ്പയിനിൽ അണിചേർന്നത്.നടി പാർവതിയും ക്യാമ്പയിനിൽ അണിചേർന്നു.

“വായമൂടെടാ പിസി”ക്യാമ്പയിനിന്‍റെ ഭാഗമായതിൽ അഭിമാനിക്കുന്നതായും പിസി ജോർജിന്‍റെ വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ ഇതോടെ അവസാനിപ്പിക്കണമെന്നും പാർവതി ആവശ്യപ്പെട്ടു.സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയർപ്പിക്കുന്നുവെന്നും പാർവതി ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close