NEWS

നാഗ്പൂരിൽ മിന്നും പ്രകടനം കാഴ്ചവച്ച്‌ കോണ്‍ഗ്രസ്

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച്‌ കോണ്‍ഗ്രസ്.

13ല്‍ ഒമ്ബത് പ്രസിഡന്റ് സീറ്റ് കോണ്‍ഗ്രസ് നേടി. കോണ്‍ഗ്രസ് കുതിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ബിജെപിയാണ്.ഒരു പഞ്ചായത്ത് പ്രസിഡന്റ് പദവി പോലും ബിജെപിക്ക് കിട്ടിയില്ല.

 

 

ആര്‍എസ്‌എസിന്റെ ആസ്ഥാനം നിലനില്‍ക്കുന്ന സ്ഥലമാണ് നാഗ്പൂര്‍.

Back to top button
error: