Uncategorized

ഓവലിൽ ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം 464,ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച

ഓവൽ ടെസ്റ്റിൽ ഇന്ത്യയെ പരാജയം തുറിച്ചു നോക്കുന്നു.ആറു പന്തുകൾക്കിടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.ജയത്തിന് ഇന്ത്യയ്ക്ക് വേണ്ടതാകട്ടെ 464 റൺസും.

രണ്ടാം ഇന്നിംഗ്സിൽ സമനിലയെങ്കിലും കൊതിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.ധവാൻ(1),പൂജാര(0),ക്യാപ്റ്റൻ വിരാട് കോലി(0) എന്നിവർ പുറത്തായതോടെ ഇന്ത്യയെ പരാജയം ഉറ്റുനോക്കുകയാണ്.

ഓവൽ ടെസ്റ്റിന്‍റെ നാലാം ദിവസം ഇംഗ്ലണ്ടിന്‍റെ സംഹാര താണ്ഡവമായിരുന്നു.അവസാന ഇന്നിംഗ്സ്ിന് ഇറങ്ങിയ അലസ്റ്റയർ കുക്ക് സെഞ്ചുറി നേടി.കുക്കിനോടൊത്തു നിന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും സെഞ്ചുറി നേട്ടം കൈവരിച്ചു.125 റൺസാണ് ജോ റോട്ട് നേടിയത്.എട്ടു വിക്കറ്റിന് 423 റൺസെന്ന നിലയിലാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close