Cover StoryLifeSpecial

കേരളത്തെ കടൽ കാർന്നു തിന്നുന്നു,കാൽ നൂറ്റാണ്ടിനിടെ കടലെടുത്തത് കേരള തീരത്തിന്‍റെ പകുതിയോളം

കാൽ നൂറ്റാണ്ടിനിടെ കടലെടുത്തത് കേരള തീരത്തിന്‍റെ 40 ശതമാനം.എന്നാൽ 21 ശതമാനത്തോളം തിരനിക്ഷേപവും ഉണ്ടായിട്ടുണ്ട്.

രാജ്യത്തെ തീരപ്രദേശത്തിന്‍റെ മൂന്നിലൊന്ന് നഷ്ടമായതായി ദേശീയ തീര ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ കണ്ടെത്തി.എന്നാൽ അത്ര തന്നെ കര രൂപപ്പെട്ടതായും കണ്ടെത്തി.ബംഗാളിന് നഷ്ടം 63 ശതമാനവും പുതുച്ചേരിക്ക് നഷ്ടം 57 ശതമാനവുമാണ്.

രാജ്യത്തെ ആകെയുളള 7517 കിലോമീറ്റർ തീരദേശത്തെ 6031 കിലോമീറ്ററാണ് പഠനവിധേയമാക്കിയത്.1990 മുതൽ 2016 വരെയുളള കാലത്തെ ഉപഗ്രഹചിത്രങ്ങളും 526 ഭൂപടങ്ങളും ഉപയോഗിച്ചായിരുന്നു പഠനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close