Cover StoryHealthLife

സ്ഥിരം വ്യായാമം മാനസികാരോഗ്യത്തിന് അത്യുത്തമം

ആ‍ഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ നൽപ്പത്തിയഞ്ച് മിനുട്ട് വ്യായാമം ചെയ്യുന്നത് മാനസികരോഗ്യത്തിന് അത്യുത്തമമെന്ന് പഠനം.എന്നാൽ അതിൽ കൂടുതൽ വ്യായാമം ചെയ്യുന്നത് വിപരീതഫലം ഉണ്ടാക്കുമെന്നും അമേരിക്കൻ പഠനം.

1.2 ദശലക്ഷം ആളുകളിൽ നടത്തിയ പഠനത്തിനൊടുവിലാണ് കണ്ടെത്തൽ.ടീംസ്പോർട്സ്,സൈക്കിളിങ്,എയറോബിക്സ് എന്നിവയാണ് കൂടുതൽ ഫലപ്രദം.

പ്രായ ലിംഗ വ്യത്യാസമില്ലാതെ വ്യായാമം ഗുണം ചെയ്യുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നത്.ദ ലാൻസെറ്റ് സൈക്ക്യാട്രി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.ഇത്രയും കൂടുതൽ ആളുകളിൽ പഠനം നടത്തിയുളള റിപ്പോർട്ട് ഇതാദ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close