Cover StoryTechnologyTrending

ആമസോണിന്‍റെ ഫ്രീഡം സെയിൽ,ഓഫറുകളുടെ പെരുമ‍ഴ

സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആമസോൺ ഫ്രീഡം സെയിൽ ഒരുക്കുന്നു.ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ഫ്രീഡം സെയിൽ കാലാവധി.

മൊബൈൽ ഫോണുകൾക്ക് 40 ശതമാനം വരെ വില കുറയും.ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും 50 ശതമാനം വരെ വിലകുറയും

സ്മാർട്ട് ഫോണുകൾ,ഇലക്ട്രോണിക് ഉത്പന്നങ്ങൾ,നിത്യോപയോഗ സാധനങ്ങൾ തുടങ്ങി ഇരുപതിനായിരം ഡീലുകളാണ് ഫ്രീഡം സെയിലിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.നിരവധി ബ്രാന്‍റുകളുടെ ഉത്പന്നങ്ങൾ ഫ്രീഡം സെയിലിലൂടെ വില കുറഞ്ഞ് വാങ്ങാം.വാങ്ങലുകൾക്ക് എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും.

.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close