Uncategorized

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398 അടി പിന്നിട്ടു,ട്രയൽ റൺ തത്കാലം ഇല്ല

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു.ജലനിരപ്പ് ഉയരുകയാണെങ്കിലും അണക്കെട്ട് തത്കാലം തുറക്കേണ്ടെന്നാണ് തീരുമാനം.രാവിലെ ഏ‍ഴ് മണിക്ക് ജലനിരപ്പ് 2398.4 അടിയാണ്.ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ നടത്താനായിരുന്നു തീരുമാനം.പരമാവധി സംഭരണ ശേഷി 2403 അടിയാണ്.

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മ‍ഴ തുടരുകയാണ്.മൂലമറ്റം വൈദ്യുതിനിലയത്തിൽ ഉത്പാദനം പൂർണ തോതിൽ നടന്നു.സംസ്ഥാനത്തൊട്ടാകെ കനത്ത മ‍ഴ തുടരുകയാണ്.വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലും ജീവ നഷ്ടവും ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close