Cover StoryFrom the EditorLifeSpecial

സജീവ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ അധികമാരും അറിയാത്ത 8 കാര്യങ്ങൾ

2019ലെ ലോകസഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി  റായ്ബറേലിയിൽ നിന്ന് മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.”ഇന്ദിരയുടെ രക്തം,പ്രിയങ്കയ്ക്ക് സ്വാഗതം”എന്ന മുദ്രാവാക്യമുയർത്തിയാണ് അണികൾ നെഹ്രുകുടുംബത്തിലെ യുവനേതാവിനെ വരവേൽക്കുന്നത്.1972 ജനുവരി 12നായിരുന്നു പ്രിയങ്കയുടെ ജനനം.1997ലാണ് റോബർട്ട് വദ്രെയെ പ്രിയങ്ക വിവാഹം ക‍ഴിക്കുന്നത്.

1.പതിനാറാം വയസിൽ ആദ്യ പൊതുപ്രസംഗം

2.2004 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക സോണിയക്ക് വേണ്ടി പ്രചാരണം നടത്തി

3.അമേത്തിയിൽ സഹോദരൻ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചു

4.2007 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സംസ്ഥാനതല ക്യാംപയിനിന് പോയപ്പോൾ അമേത്തി,റായ്ബറേലി മണ്ഡലങ്ങളിലെ സീറ്റു തർക്കം പ്രിയങ്ക ഒറ്റയ്ക്കാണ് പരിഹരിച്ചത്.

5.ഭർത്താവ് റോബർട്ട് വദ്രെയുടെ സഹോദരി പ്രിയങ്കയുടെ സഹപാഠിയാണ്

6.ബുദ്ധമത ആശയങ്ങളോട് നല്ല താത്പര്യമുളള വ്യക്തിയാണ് പ്രിയങ്ക ഗാന്ധി

7.പ്രിയങ്ക നല്ലൊരു ഫോട്ടോഗ്രാഫറാണ്.അച്ഛൻ രാജീവ് ഗാന്ധിയ്ക്കും ഫോട്ടോഗ്രാഫി ഹരമായിരുന്നു

8.ബോളിവുഡ് താരം ജോൺ എബ്രഹാം ഒരിക്കൽ പറഞ്ഞു,”ഞാൻ കണ്ടിട്ടുളളവരിൽ വെച്ചേറ്റവും സുന്ദരിയാണ് പ്രിയങ്ക.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close