Cover StoryFrom the EditorNationalNews

പ്രധാനമന്ത്രി അന്ത്യോപചാരം അർപ്പിച്ചു,കരുണാനിധിയുടെ അന്ത്യവിശ്രമം മറീന ബീച്ചിൽ അണ്ണാ മെമ്മോറിയലിനോടും ജയലളിത മെമ്മോറിയലിനോടും എം ജി ആർ മെമ്മോറിയലിനോടും ചേർന്ന്

പ്രധാനമന്ത്രി നരേന്ദ്രമോഡി കലൈഞ്ജർ കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിച്ചു. ചെന്നൈ രാജാജി ഹാളിൽ എത്തിയാണ് അന്ത്യോപചാരം അർപ്പിച്ചത്. അതിന് ശേഷം പ്രധാനമന്ത്രി, കരുണാനിധിയുടെ മക്കളായ സ്റ്റാലിനുമായും കനിമൊഴിയുമായും ചർച്ച നടത്തി.

മറീന ബീച്ചിൽ അണ്ണാ,എം ജി ആർ, ജയലളിത മെമ്മോറിയലുകളോട് ചേർന്നാണ് കരുണാനിധിയുടെയും അന്ത്യവിശ്രമസ്ഥലം. കരുണാനിധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു.

രാജാജി ഹാൾ പരിസരത്ത് അനുയായികളുടെയും അണികളുടെയും തിരക്കാണ്. ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close