LifeSpecial

വിവാഹനിശ്ചയ മോതിരം ആരും കാണാതെ ഒളിപ്പിച്ച് പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ് ഗായകൻ നിക് ജൊനാസും തമ്മിലുളള പ്രണയകഥ ബോളിവുഡിൽ പാട്ടാണ്.ക‍ഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നടന്ന സംഗീത നിശയിൽ നിക് പാടുമ്പോൾ മതി മറന്ന് നൃത്തം ചെയ്ത പ്രിയങ്കയുടെ വീഡിയോ വൈറലാകുകയും ചെയ്തു.

പരിപാടി ക‍ഴിഞ്ഞ് തിരിച്ച് ഇന്ത്യയിലെത്തിയ പ്രിയങ്കയുടെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് മാധ്യമപ്രവർത്തകരെ കണ്ട പ്രിയങ്ക തന്‍റെ കൈയ്യിൽ കിടന്ന എൻഗേജ്മെന്‍റ് മോതിരം ആരും കാണാതെ പോക്കറ്റിൽ ഒളിപ്പിച്ചുവെച്ചു.ഇതിന്‍റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close