BusinessCover StoryFrom the EditorNews

പാചകവാതക വില വീണ്ടും വർധിച്ചു,സിലിണ്ടറിന് 1.76 രൂപ കൂടി,സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസ വർധിച്ചു

പാചകവാതക വില വീണ്ടും വർധിച്ചു.സബ്സിഡി സിലിണ്ടറിന് 1.76 രൂപയാണ് കൂടിയത്.സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസ വർധിച്ചു.

ഉപയോക്താക്കൾക്കുളള സബ്സിഡി തുക വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.ഓഗസ്റ്റ് മുതൽ 291.48 രൂപയാക്കാനാണ് തീരുമാനം.വില ചൊവ്വാ‍ഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close