Cover StoryKeralaNews

കാലാവധി പൂര്‍ത്തിയാക്കുന്ന 11 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടത്താനുള്ള ചര്‍ച്ചകള്‍ സജീവം

ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി കാലാവധി പൂര്‍ത്തിയാക്കുന്ന 11 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു നടത്താനുള്ള ചര്‍ച്ചകള്‍ സജീവം.2019 ഏപ്രില്‍ മെയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

കാലാവധി തീരുന്ന നിയമസഭകള്‍

മിസോറാം — ഡിസംബര്‍ 15

ഛത്തീസ്ഗഡ്,മധ്യപ്രദേശ്,രാജസ്ഥാന്‍– ജനുവരി 2019

സിക്കിം — മേയ് 2019

അരുണാചല്‍,തെലുങ്കാന,ആന്ധ്ര,ഒഡീഷ-ജൂണ്‍ 2019

മഹാരാഷ്ട്ര,ഹരിയാന,–നവംബര്‍ 2019

ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായസമുന്വയം ഉണ്ടാക്കാന്‍ ആയിട്ടില്ല.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണ് ഉള്ളത് എന്നാണ് സൂചന

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close