Cover StoryLifeMovies

ഭിന്നാഭിപ്രായം ദിലീപ് വിഷയത്തിൽ, വനിതാ കൂട്ടായ്മയുടെ പോരാട്ടം തുല്യനീതിക്കു വേണ്ടി

താര സംഘടന അമ്മയും വുമൺ ഇൻ സിനിമ കലക്ടീവും തമ്മിലുള്ള പ്രശ്നം ഉടൻ പരിഹരിക്കുന്നതാണ് മലയാള സിനിമയ്ക്കു നല്ലതെന്നു നടി പദ്മപ്രിയ. വനിതാ കൂട്ടായ്മ പോരാടുന്നത് തുല്യതക്കു വേണ്ടിയാണ്.

അമ്മക്ക് എതിരാണ് വനിതാ കൂട്ടായ്മ എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് അഭിപ്രായവ്യത്യാസം. ജനാതിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചർച്ചയുണ്ടാവണമെന്നു പദ്മപ്രിയ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close