Cover StoryNewsWorld

പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 90 മരണം

ക്വറ്റ: പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 90 മരണം.ബലൂചിസ്ഥാന്‍,ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികളും കൊല്ലപ്പെട്ടു.നൂറിലധികം പേര്‍ക്ക് പരുക്കേറ്റു.

ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി സ്ഥാനാര്‍ഥിയായ സിറാജ് റെയ്‌സാനി് സ്‌ഫോടനത്തില്‍ കൊല്ലപ്പട്ടവരില്‍ ഉള്‍പ്പെടും. എംഎംഎ പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടമത്തെ സ്‌ഫോടനമുണ്ടായത്.ദുറാനി പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെങ്കിലും സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close