Cover StoryLifeMovies

വ്യത്യസ്തതയുമായി സുരാജിന്‍റെ സവാരി

സുരാജ് നായകനാകുന്ന സവാരിയുടെ ടീസർ പുറത്തിറങ്ങി.ഫേസ്ബുക്ക് പേജിലൂടെ സുരാജ് തന്നെയാണ് ടീസർ പുറത്തുവിട്ടത്.നവാഗതൻ അശോക് നായരാണ് ചിത്രത്തിന്‍റെ സംവിധായകൻ.

ജൂലൈ 20ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് സൂചന.എന്നാൽ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close