Cover StorySportsTrending

ഖത്തർ ലോകകപ്പ് തീയ്യതി പ്രഖ്യാപിച്ചു

2022ൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചു.നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ.ഫിഫ പ്രസിഡണ്ട് ഗിയാനി ഇൻഫാന്‍റിനോയാണ് പ്രഖ്യാപനം നടത്തിയത്.

ലോകകപ്പ് ഒരുക്കങ്ങൾ ഖത്തറിൽ പുരോഗമിക്കുകയാണ്.സ്റ്റേഡിയങ്ങൾ മിക്കതും പൂർത്തിയായിരിക്കുകയാണ്.ചിലത് അവസാന ഘട്ടത്തിലാണ്.

അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വലിയ പ്രധാന്യമാണ് ഖത്തർ നൽകുന്നത്.കനത്ത ചൂടിനെ അതിജീവിക്കാൻ എല്ലാ സ്റ്റേഡിയങ്ങളിലും ശീതീകരിച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close