Cover StorySportsTrending

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ത്യക്ക്

കുൽദീപ് യാദവിന്‍റെ മാന്ത്രിക സ്പിന്നിന് മുന്നിൽ ഇംഗ്ലണ്ട് വീണു.10 ഓവറിൽ 25 റൺസ് വ‍ഴങ്ങി ആറു വിക്കറ്റെടുത്ത കുൽദീപിന് ബാറ്റിങ്ങിൽ കൂട്ടായി സെഞ്ചുറി നേടിയ രോഹിത് ശർമ.എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

രോഹിത് ശർമ 114 പന്തിൽ നിന്ന് 137 റൺസ് നേടി പുറത്താകാതെ നിന്നു.സ്കോർ-ഇംഗ്ലണ്ട് 49.5 ഓവറിൽ 268ന് പുറത്ത് .ഇന്ത്യ 40.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ269 റൺസ്.മൂന്ന് കളികളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.കുൽദീപാണ് കളിയിലെ താരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close