Cover StoryLifeMovies

നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിന്‍റെ പോസ്റ്റർ പുറത്ത്

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് ശേഷമുളള ചിത്രത്തിന്‍റെ പേര് മിഖായേൽ.മൈ ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.നിവിൻ പോളി ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പുറത്തുവിട്ടു.

ആഫ്രിക്കയടക്കമുളള വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മിഖായേൽ.ക്രൈം ത്രില്ലറായ കുടുംബചിത്രമാകും മിഖായേൽ എന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close