Cover StoryNationalNews

രാഹുൽ ഗാന്ധി മുസ്ലീം സമുദായത്തിൽപ്പെട്ട പ്രമുഖരുമായി ചർച്ച നടത്തി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുസ്ലീം സമുദായത്തിൽപ്പെട്ട പ്രമുഖരുമായി ചർച്ച നടത്തി.പ്രൊഫ.സോയ അക്തർ,ആസൂത്രണ കമ്മീഷൻ മുൻ അംഗം സെയ്ദ് ഹമീദ്,വിദ്യാഭ്യാസ വിചക്ഷണൻ ഇല്യാസ് മാലിക്,സച്ചാർ കമ്മിറ്റി മുൻ അംഗം അബു സലൈഹ് ഷെറീഫ് എന്നിവരുമായാണ് രാഹുൽ കൂടിക്കാ‍ഴ്ച നടത്തിയത്.

കോൺഗ്രസ് പാർട്ടിയുടെ ന്യൂനപക്ഷ സെല്ലാണ് ചർച്ചയ്ക്ക് വ‍ഴിയൊരുക്കിയത്.സമകാലിക വിഷയങ്ങളിൽ കോൺഗ്രസ് കൈക്കൊളളുന്ന നിലപാടുകൾ ആയിരുന്നു ചർച്ചാവിഷയം.രാഹുൽ ഗാന്ധി അഭിഭാഷകരും ചരിത്രകരന്മാരുമായും ചർച്ച നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close