Cover StoryTechnologyTrending

നെറ്റ് ന്യൂട്രാലിറ്റിയെ അംഗീകരിച്ച് കേന്ദ്ര സർക്കാർ

ഇന്‍റർനെറ്റിന്‍റെ ഉപയോഗം സുതാര്യമാക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നയത്തിന് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം.മൊബൈൽ ഓപ്പറേറ്റർമാർ,ഇന്‍റെർനെറ്റ് ദാതാക്കൾ,സോഷ്യൽ മീഡിയ കമ്പനികൾ എന്നിവയ്ക്ക് അവരുടെ താത്പര്യമനുസരിച്ച് ഉളളടക്കം നിശ്ചയിക്കാൻ ഇനിമുതൽ അധികാരമില്ല.

ഇന്‍റർനെറ്റ് മേഖലയിലെ കുത്തക അവസാനിപ്പിക്കാൻ നെറ്റ് ന്യൂട്രാലിറ്റി നയം സഹായകരമാകും.”നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച നയങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യതിയാനമുണ്ടായാൽ കടുത്ത ശിക്ഷയുണ്ടാകും.”ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close