Cover StoryTrendingVideos

ദുൽഖറിന്‍റെ ബോളിവുഡ് ചിത്രം കർവാന്‍റെ വീഡിയോ സോങ് യൂട്യൂബിൽ ട്രെന്‍റിംഗ്

ദുൽഖർ സൽമാന്‍റെ ബോളിവുഡ് ചിത്രം കർവാന്‍റെ വീഡിയോ സോങ് യൂട്യൂബിൽ റിലീസ് ചെയ്തു.യൂട്യൂബിൽ ട്രെന്‍റിംഗാണ് വീഡിയോ.ഛോട്ടാ സാ ഫസാന എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരിജിത്ത് സിംഗാണ്.അനുരാഗ് സൈകിയയാണ് സംഗീതം.ദുൽഖരിനെ കൂടാതെ ഇർഫാൻ ഖാൻ,മിഥിലാ പൽക്കർ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.ആകാശ് ഖുറാനയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close