Cover StoryNewsWorld

തായ്കുട്ടികളുടെ ചിത്രം പുറത്ത്,എല്ലാവരും ആരോഗ്യവാന്മാർ

തായ് ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികൾ ആരോഗ്യവാന്മാർ.എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഇവരുടെ ചിത്രങ്ങൾ പുറത്ത്.കുട്ടികളെല്ലാവരും സന്തോഷവന്മാരാണെന്ന് ചിത്രങ്ങൾ പറയുന്നു.ഗുഹാജീവിതവാസത്തിനിടയിൽ ഇവർക്ക് ഭാരത്തിൽ കുറവ് വന്നത് ശരാശരി 2 കിലോഗ്രാം.

ലോകകപ്പ് ഫൈനലിലെത്തിയ ഫ്രാൻസ് കുട്ടികളെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.ഫ്രാൻസ് സൂപ്പർതാരം പോൾ പോഗ്ബെ സെമിയിലെ ഫ്രാൻസിന്‍റെ വിജയം കുട്ടികൾക്ക് സമർപ്പിച്ചു.ലോകകപ്പ് ഫൈനൽ കാണാൻ ഫിഫയുടെ ക്ഷണമുണ്ടെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിലായതിനാൽ അതിന് സാധ്യതയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close