Cover StoryNationalNews

നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് തന്നെയെന്ന് സുപ്രീംകോടതി, ഗൂഢാലോചന അന്വേഷിക്കണമെന്ന് സി ബി ഐ, ഐഎസ്ആർഒ ചാരക്കേസ് വിധി പറയാൻ മാറ്റി

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് തന്നെയെന്ന് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകേണ്ടത് തങ്ങൾ അല്ലെന്നു സിബിഐ. എങ്കിൽ നഷ്ടപരിഹാരം നൽകേണ്ടത് ഉദ്യോഗസ്ഥർ അല്ലേയെന്നു കോടതി. കേസ്‌ വിധിപറയാൻ മാറ്റി.

കേസിൽ അറസ്റ്റ് ചെയ്തത് ഉന്നതപദവിയിൽ ഇരുന്ന ശാസ്ത്രജ്ഞനെയാണെന്നു കോടതി നിരീക്ഷിച്ചു. കേസിൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. അന്വേഷണത്തിന് തങ്ങൾ തയ്യാറെന്നും സിബിഐ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close