Cover StoryTrendingVideos

കായംകുളം കൊച്ചുണ്ണി ട്രെയിലർ ഹിറ്റ്,നിവിൻ പോളിക്കൊപ്പം മോഹൻലാലും

കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ റിലീസ് ചെയ്തു.ട്രെയിലറിൽ നിവിൻ പോളിക്കൊപ്പം മോഹൻലാലിനേയും കാണാം.റോഷൻ ആൻഡ്രൂസാണ് ചിത്രത്തിന്‍റെ സംവിധായകൻ.

ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്‍റെ നിർമ്മാണം.ബിനോദ് പാർത്ഥൻ ആണ് ഛായാഗ്രഹണം.ബോബി സഞ്ജയിന്‍റേതാണ് തിരക്കഥ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close