Cover StoryTechnologyTrending

നിങ്ങൾക്ക് 8ജിബി റാം ഉളള സ്മാർട്ട് ഫോൺ ആവശ്യമില്ല,7 കാരണങ്ങൾ

സ്മാർട്ട് ഫോൺ വിപണി പിടിച്ചടക്കാൻ കമ്പനികൾ റാമും ഇന്‍റേണൽ സ്റ്റോറേജ് സ്പേസും കൂട്ടി മൊബൈൽ ഫോണുകൾ ഇറക്കുകയാണ്.എന്നാൽ ഒരു ശരാശരിയാളിന് ഇത്രയും ഉപയോഗമുണ്ടോ.ഇല്ല എന്നാണ് ഉത്തരം അതിനുളള കാരണങ്ങൾ ഇതാ –

1.ക‍ഴിഞ്ഞ വർഷത്തെ ചൂടപ്പം 6 ജിബി ഫോണുകൾ ആയിരുന്നു.എന്നാൽ ഉപയോഗിച്ചവർ പറയുന്നു ഇത് ആളുകളെ കാണിക്കാൻ മാത്രമുളളതാണെന്ന്.

2.സംഗീതം,സോഷ്യൽ മീഡിയ,ഗെയിം,സിനിമ,ഇന്‍റർനെറ്റ് ഇതെല്ലാം ഉപയോഗിക്കുന്നതിന് 6 ജിബി റാമിന്‍റെ പോലും ആവശ്യമില്ല.

3.ലോകത്തിലെ ഏറ്റവും മികച്ച ഫോണുകളായ ആപ്പിൾ ഐഫോൺ 10,ഐഫോൺ 8,സാസംഗ് ഗാലക്സി എസ്9+,ഗൂഗിൾ പിക്സൽ എന്നിവയ്ക്കുളളത് പരമാവധി 4 ജിബി റാം മാത്രമാണ്.

4.സോഫ്റ്റവെയർ നന്നായി പ്രവർത്തിക്കുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് സ്പീഡ് ലഭിക്കൂ.റാം കൂടിയിട്ടും കാര്യമില്ല..

5.ഗെയിമിന്‍റെ കാര്യത്തിൽ ഫോണിനുളളിൽ നിന്ന് ഗെയിം കളിക്കാനുളള സാധ്യത കുറവാണ്.മിക്ക ഗെയിം ആപ്പുകളും ഗെയിം ഡൗൺലോഡ് ചെയ്യാനാണ് നിർദേശിക്കുക.

6.ഒരു ആൻഡ്രോയ്ഡ് ആപ്പിനും 8 ജിബി റാമിന്‍റെ ആവശ്യമില്ല.

7.8 ജിബി റാമുളള ഫോണുകൾക്ക് വില കൂടുതൽ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close