Cover StoryLifeSpecial

മിന്നും സൗന്ദര്യം,ഇൻസ്റ്റാഗ്രാമിൽ ദീപികയുടെ ചിത്രം

ബോളിവുഡിൽ ഏറ്റവും ചർച്ചാവിഷയമാകുന്ന നടിയാണ് ദീപിക പദുക്കോൺ.തന്‍റെ ജീവിതത്തിലെ പ്രധാനനിമിഷങ്ങൾ ആരാധർക്കു വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുക പതിവാണ് ദീപികക്ക്.ഇപ്പോ‍ഴിതാ ദീപിക പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ഫോട്ടോ വൈറലായിരിക്കുകയാണ്.

ഒരു ജ്വല്ലറി ബ്രാന്‍റിനു വേണ്ടിയുളള പരസ്യ ഷൂട്ടിലെ ഒരു നിമിഷമാണ് ചിത്രം,”അഭിനയിത്തിനിടയിലെ ഒരു നിമിഷം”എന്നാണ് ദീപിക കൊടുത്തിരിക്കുന്ന തലവാചകം.വെൽവെറ്റ് സാരിയിൽ ദീപിക അതിമനോഹരിയായിരിക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ ദീപിക 25.1 ദശലക്ഷം ഫോളോ‍വേ‍ഴ്സിനെ നേടിയത് ഈയിടെയാണ്.സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് ആയിരുന്നു ദീപികയുടെ അവസാന ചിത്രം.വിശാൽ ഭരദ്വാജിന്‍റെ ഇർഫാൻ ഖാൻ നായകനാകുന്ന ചിത്രമായിരുന്നു അടുത്തത്.എന്നാൽ ഇർഫാൻ ഖാൻ ചികിത്സയിലായതിനാൽ ഷൂട്ടിംഗ് നീട്ടിവെച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close